ml_tq/LUK/07/38.md

553 B

പരീശന്റെ ഭവനത്തിൽ വച്ച് എന്താണ് പട്ടണത്തിലെ സ്ത്രീ യേശുവിനോട് ചെയ്തത്?

തന്റെ കണ്ണുനീർ കൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ കഴുകി, അവളുടെ മുടി കൊണ്ട് തുടച്ചു, അവന്റെ പാദത്തെ ചുംബിച്ചു, അവന്റെ പാദത്തിൽ തൈലം പൂശി .