ml_tq/LUK/07/30.md

461 B

യോഹന്നാനാൽ സ്നാനം ഏല്പാതിരിപ്പാൻ നിരസിച്ചപ്പോൾ എന്താണ് പരീശന്മാരും, ശാസ്ത്രിമാരും തങ്ങൾക്കായി ചെയ്തത്?

തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചനയെ അവർ ത്യജിച്ചു കളഞ്ഞു.