ml_tq/LUK/07/22.md

513 B

വരുവാനുള്ളവൻ താൻ തന്നെയെന്ന് എങ്ങനെയാണ് യേശു യോഹന്നാന്റെ ശിഷ്യന്മാരോട് വിവരിച്ചത്?

യേശു കുരുടർ, മുടന്തർ, കുഷ്ഠ രോഗികൾ, ചെകിടർ എന്നിവരെ സൗഖ്യമാക്കുകയും, മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു.