ml_tq/LUK/07/16.md

527 B

വിധവയുടെ മകനെ ഉയിർപ്പിച്ച ശേഷം എന്താണ് ജനം യേശുവിനെ പറ്റി പറഞ്ഞത്?

ഒരു വലിയ പ്രവാചകനെ അവരുടെ ഇടയിൽ നിന്നും എഴുന്നേല്പിച്ചിരിക്കുന്നു, ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്ന് അവർ പറഞ്ഞു.