ml_tq/LUK/07/07.md

365 B

യേശു ദാസനെ എങ്ങനെ സൗഖ്യമാക്കണമെന്ന് ശതാധിപൻ ആഗ്രഹിച്ചു?

യേശു ഒരു വാക്ക് പറഞ്ഞു മാത്രം തന്റെ ദാസനെ സൗഖ്യമാക്കുവാൻ ശതാധിപൻ ആഗ്രഹിച്ചു.