ml_tq/LUK/07/06.md

511 B

തന്റെ വീട്ടിലേക്ക് യേശു വരേണ്ട ആവിശ്യമില്ലെന്ന് പറയാൻ എന്തു കൊണ്ടാണ് ശതാധിപൻ സുഹൃത്തുക്കളെ യേശുവിന്റെ അടുക്കൽ അയച്ചത്?

യേശു തന്റെ വീട്ടിലേക്ക് വരുവാൻ താൻ യോഗ്യനല്ലെന്ന് ശതാധിപൻ പറഞ്ഞു.