ml_tq/LUK/07/03.md

508 B

യഹൂദ മൂപ്പന്മാരെ യേശുവിന്റെ അടുക്കൽ ആദ്യം അയച്ചപ്പോൾ ശതാധിപൻ യേശുവിനോട് ആദ്യം എന്തു ചെയ്യാനാണ് പറഞ്ഞത്?

അവന്റെ വീട്ടിൽ ചെന്നു അവന്റെ ദാസനെ സൗഖ്യമാക്കുവാന്‍ അവൻ യേശുവിനോട് അപേക്ഷിച്ചു.