ml_tq/LUK/05/24.md

590 B

തനിക്ക് ഭൂമിയിൽ എന്ത് ചെയ്യാൻ അധികാരമുണ്ടെന്ന് കാണിപ്പാനാണ് യേശു തളർവാത രോഗിയെ ഈ രീതിയിൽ സൗഖ്യമാക്കിയത്?

തനിക്ക് ഭൂമിയിൽ പാപങ്ങളെ മോചിപ്പിക്കുവാന്‍ അധികാരമുണ്ടെന്ന് കാണിക്കുന്നതിനായി യേശു ആ മനുഷ്യനെ സൗഖ്യമാക്കി.