ml_tq/LUK/05/20.md

377 B

സുഹൃത്തുക്കൾ വീടിന്റെ മേൽക്കൂര വഴി ഇറക്കിയ തളർവാതിയായ മനുഷ്യനോട് എന്താണ് യേശു പറഞ്ഞത്?

മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.