ml_tq/LUK/04/43.md

463 B

തന്നെ അയച്ച കാരണം എന്താണെന്നാണ് യേശു പറഞ്ഞത്?

താൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു ഇതിനു വേണ്ടിയാണു തന്നെ അയച്ചിരിക്കുന്നതു എന്നു യേശു പറഞ്ഞു.