ml_tq/LUK/04/40.md

282 B

തന്റെ അടുക്കൽ കൊണ്ടു വന്ന രോഗികളെ യേശു എന്തു ചെയ്തു?

യേശു ഓരോരുത്തരുടെയും മേൽ കൈവച്ചു അവരെ സൗഖ്യമാക്കി.