ml_tq/LUK/04/27.md

522 B

പള്ളിയിൽ വെച്ച് ജനത്തോടുള്ള യേശുവിന്റെ രണ്ടാമത്തെ ഉദാഹരണത്തിലെ ഏത് രാജ്യത്തിലുള്ള ആളിനെ സഹായിപ്പാനാണ് ദൈവം എലീശയെ ഉപയോഗിച്ചത്?

സുറിയക്കാരനായ നയമാന്‍ സഹായിപ്പാനായി ദൈവം എലീശയെ ഉപയോഗിച്ചു.