ml_tq/LUK/04/26.md

528 B

പള്ളിയിൽ വെച്ച് ജനത്തോടുള്ള യേശുവിന്റെ ആദ്യത്തെ ഉദാഹരണത്തില്‍ ഏലിയാവിനെ ഒരാളെ സഹായിക്കേണ്ടതിനായി എവിടേക്കാണ് ദൈവം അയച്ചത്?

സീദോൻ പട്ടണത്തിന് സമീപമുള്ള സരെപ്തയിലേക്ക് ദൈവം ഏലിയാവിനെ അയച്ചു.