ml_tq/LUK/04/24.md

461 B

തന്റെ ദേശത്തു നിന്നും ഏത് തരത്തിലുള്ള സ്വീകരണമാണ് ഒരു പ്രവാചകന് ലഭിക്കുന്നതെന്ന് യേശു പറഞ്ഞത്?

ഒരു പ്രവാചകനും തന്റെ ദേശത്ത് അംഗീകരിക്കപ്പെടുന്നില്ല എന്ന് യേശു പറഞ്ഞു.