ml_tq/LUK/04/17.md

391 B

പള്ളിയിൽ എഴുന്നേറ്റ് നിന്ന് തിരുവെഴുത്തിലെ ഏത് പുസ്തകത്തിൽ നിന്നുമാണ് യേശു വായിച്ചത്?

യേശു യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നും വായിച്ചു.