ml_tq/LUK/03/21.md

465 B

യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം എന്ത് സംഭവിച്ചു?

യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ശേഷം, സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവ് പ്രാവെന്ന രൂപത്തിൽ അവന്റെ മേൽ വന്നു.