ml_tq/LUK/03/16.md

545 B

താൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചു എന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു, എന്നാൽ വരുന്നവൻ എന്തു കൊണ്ട് കഴിപ്പിക്കും?

വരുന്നവൻ പരിശുദ്ധാത്മാവു കൊണ്ടും തീ കൊണ്ടും സ്നാനം കഴിപ്പിക്കും എന്ന് യോഹന്നാൻ പറഞ്ഞു.