ml_tq/LUK/03/13.md

417 B

യഥാർത്ഥ മാനസാന്തരം കാണിക്കാനായി ചുങ്കക്കാർ എന്തു ചെയ്യണം എന്നാണ് യോഹന്നാൻ പറഞ്ഞത്?

കല്പിച്ചതിൽ അധികം പണം ഒന്നും അവർ പിരിക്കരുതു എന്നു യോഹന്നാൻ പറഞ്ഞു.