ml_tq/LUK/03/08.md

523 B

അബ്രഹാം തങ്ങളുടെ പിതാവാണെന്ന സത്യത്തിൽ വിശ്വസിക്കരുതെന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു, പക്ഷേ പകരം എന്താണ് ചെയ്യേണ്ടത്?

മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പ്പിൻ എന്ന് യോഹന്നാൻ ജനത്തോട് പറഞ്ഞു.