ml_tq/LUK/02/52.md

422 B

യേശു വളർന്നു വന്നപ്പോൾ, ഏത് തരത്തിലുള്ള ചെറുപ്പക്കാരനായിരുന്നു അവൻ?

അവൻ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.