ml_tq/LUK/02/49.md

450 B

അവർ അവനെ വളരെ ഉത്സുകരായി തെരയുകയായിരുന്നു എന്ന് മറിയ പറഞ്ഞപ്പോൾ എന്താണ് യേശു ഉത്തരം പറഞ്ഞത്?

“എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ”.