ml_tq/LUK/02/46.md

602 B

എവിടെയാണ് യേശുവിനെ അവന്റെ മാതാപിതാക്കൾ കണ്ടെത്തിയത് അവൻ എന്ത് ചെയ്യുകയായിരുന്നു?

അവന്റെ മാതാപിതാക്കൾ അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു.