ml_tq/LUK/02/43.md

627 B

പെസഹാപെരുനാളിന്റെ സമയത്ത് യേശു യെരൂശലേമിൽ തന്നെ താമസിച്ചു എന്നത് എന്തു കൊണ്ട് യേശുവിന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞില്ല?

അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചു അതിനാല്‍ അവരോ അറിഞ്ഞില്ല.