ml_tq/LUK/02/40.md

412 B

നസറെത്തിലേക്ക് മടങ്ങിയ ശേഷം പൈതലാം യേശുവിന് എന്തു സംഭവിച്ചു?

യേശു വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.