ml_tq/LUK/02/38.md

471 B

മറിയയുടെയും, യോസേഫിന്റെയും, യേശുവിന്റെയും അടുത്ത് വന്നപ്പോൾ എന്താണ് പ്രവാചകിയായ ഹന്ന ചെയ്തത്?

ഹന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട് എല്ലാവരോടും പൈതലിനെ കുറിച്ച് പറയുവാൻ തുടങ്ങി.