ml_tq/LUK/02/26.md

465 B

എന്താണ് പരിശുദ്ധാത്മാവ് ശിമ്യോനെ വെളിപ്പെടുത്തിയത്?

കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ ശിമ്യോന് അരുളപ്പാടു ഉണ്ടായിരുന്നു.