ml_tq/LUK/01/35.md

901 B

മറിയ കന്യക ആയതിനാല്‍ ഇത് എങ്ങനെ സംഭവിക്കുമെന്നാണ് ദൂതൻ പറഞ്ഞത്?

പരിശുദ്ധാത്മാവു മറിയയുടെ മേൽ വരും അത്യുന്നതന്റെ ശക്തി അവളെ മൂടും എന്ന് ദൂതൻ പറഞ്ഞു.

ഈ പരിശുദ്ധ പൈതൽ ആരുടെ പുത്രൻ എന്ന് വിളിക്കപ്പെടും എന്നാണ് ദൂതൻ പറഞ്ഞത്?

പൈതൽ ദൈവത്തിന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.

ദൈവത്തിന് അസാധ്യമായി എന്തുണ്ടെന്നാണ് ദൂതൻ പറഞ്ഞത്?

ഒന്നുമില്ല.