ml_tq/LUK/01/27.md

506 B

എലീസബെത്തിന്‍റെ ഗർഭധാരണത്തിന്റെ ആറ് മാസങ്ങൾക്ക് ശേഷം, ആരെ കാണാനാണ് ദൈവം ഗബ്രിയേൽ ദൂതനെ അയച്ചത്?

മറിയ എന്നു പേരുള്ള കന്യക, യോസേഫിനോട് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, ദാവീദിന്റെ ഒരു സന്താനം.