ml_tq/LUK/01/21.md

445 B

ദൂതന്റെ വാക്ക് വിശ്വസിക്കാതെയിരുന്നതു കൊണ്ട് സെഖര്യാവിന് എന്തു സംഭവിക്കുമെന്നാണ് ദൂതൻ പറഞ്ഞത്?

പൈതൽ ജനിക്കുന്നതു വരെ സെഖര്യാവിന് സംസ്സാരിക്കാൻ സാധിക്കുകയില്ല.