ml_tq/LUK/01/13.md

435 B

എന്താണ് ദൂതൻ സെഖര്യാവിനോട് പറഞ്ഞത്?

ദൂതൻ സെഖര്യാവിനോട് ഭയപ്പെടേണ്ട നിന്റെ ഭാര്യ എലീസബെത്തിന് ഒരു മകനുണ്ടാകും, അവന് യോഹന്നാൻ എന്നു പേർ വിളിക്കേണം എന്നു പറഞ്ഞു.