ml_tq/LUK/01/08.md

337 B

എന്തു ജോലിയാണ് യെരൂശലേം ദൈവാലയത്തിൽ സെഖര്യാവ് ചെയ്തു കൊണ്ടിരുന്നത്?

സെഖര്യാവ് ഒരു പുരോഹിതനായി ശുശ്രൂഷ ചെയ്യുകയായിരുന്നു.