ml_tq/LUK/01/06.md

397 B

എന്തു കൊണ്ടാണ് സെഖര്യാവും എലീസബെത്തും നീതിയുള്ളവരെന്ന് ദൈവം കരുതിയത്?

തന്റെ ന്യായപ്രമാണങ്ങൾ അനുസരിച്ചത് കാരണം അവർ നീതിയുള്ളവരെന്ന് ദൈവം കരുതി.