ml_tq/LUK/01/02.md

310 B

യേശു ചെയ്തത് കണ്ടതിന് ശേഷം എന്താണ് ദൃക്സാക്ഷികളിൽ ചിലർ ചെയ്തത്?

യേശു ചെയ്തതിനെ പറ്റി അവർ ഒരു ചരിത്രം അഥവ കഥ എഴുതി.