ml_tq/JUD/01/07.md

9 lines
1011 B
Markdown

# സോദോമും, ഗോമോറയും അതിനു ചുറ്റുമുള്ള പട്ടണങ്ങളും എന്ത് ചെയ്തു?
അവര്‍ ദുര്‍ന്നടപ്പു ആചരിച്ചു അസ്വവാഭികമായ ഇച്ഛകള്‍ക്കധീനരായി,[1:7]. # സോദോമും, ഗോമോറയും,ചുറ്റുമുള്ള പട്ടണങ്ങള്‍ എന്നപോലെ, നിഷേധികളും അഭക്തരുമായ മനുഷ്യര്‍ എന്ത് ചെയ്തു?
അവര്‍ തങ്ങളുടെ സ്വപ്നങ്ങളില്‍ തങ്ങളുടെ ശരീരങ്ങളെ മലിനപ്പെടുത്തുകയും,
അധികാരങ്ങളെ നിരാകരിക്കയും, ദോഷകരമായവ പ്രസ്താവിക്കയും ചെയ്തു.[1:8].