ml_tq/JUD/01/05.md

14 lines
1.0 KiB
Markdown

# കര്‍ത്താവ് ഒരിക്കല്‍ ജനത്തെ എവിടെ നിന്നാണ് രക്ഷിച്ചത്‌?
കര്‍ത്താവ് ഒരിക്കല്‍ ജനത്തെ മിസ്രയീമില്‍ നിന്നാണ് രക്ഷിച്ചത്‌.[1:5].
# വിശ്വസിക്കാത്ത ജനത്തോട് കര്‍ത്താവ് എന്താണ് ചെയ്തത്?
വിശ്വസിക്കാത്ത ജനത്തെ കര്‍ത്താവ് നശിപ്പിച്ചു.[1:5].
# തങ്ങളുടെ ഉചിതമായ സ്ഥലത്തെ ഉപേക്ഷിച്ചതായ ദൂതന്മാരോട് കര്‍ത്താവ്‌ എന്ത്
ചെയ്തു?
കര്‍ത്താവ്‌ അവരെ ന്യായവിധിക്കായി അന്ധകാരത്തില്‍ ചങ്ങലക്കിട്ടു.[1:6].