ml_tq/JUD/01/01.md

18 lines
1.2 KiB
Markdown

# യൂദ ആരുടെ വേലക്കാരന്‍ ആണ്?
യൂദ യേശുക്രിസ്തുവിന്‍റെ ഒരു വേലക്കാരന്‍ ആണ്.[1:1].
# യൂദായുടെ സഹോദരന്‍ ആരായിരുന്നു?
യൂദായുടെ സഹോദരന്‍ യാക്കോബ് ആയിരുന്നു.[1:1].
# യൂദ ആര്‍ക്കാണ് എഴുതിയത്?
യൂദ എഴുതിയത് വിളിക്കപ്പെട്ടവരും, പിതാവായ ദൈവത്തില്‍ പ്രിയരും, യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടവര്‍ക്കും ആണ്.[1:2].
# യൂദാ തന്‍റെ എഴുത്തിലൂടെ എന്ത് വര്‍ദ്ധിക്കണം എന്നാണ് ആഗ്രഹിക്കുന്നത് ?
കരുണ, സമാധാനം, സ്നേഹം എന്നിവ വർദ്ധിക്കണം എന്നാണ് യൂദാ
ആഗ്രഹിക്കുന്നത് [1: 2].