ml_tq/JHN/21/20.md

772 B

യേശു സ്നേഹിച്ച ശിഷ്യനെ സംബന്ധിച്ചു എന്താണ് പത്രോസ് ചോദിച്ചത്?

"കര്‍ത്താവേ, ഈ മനുഷ്യന് എന്ത് സംഭവിക്കും" എന്നാണു പത്രോസ് യേശുവിനോട് ചോദിച്ചത്.[21:21].

"കര്‍ത്താവേ, ഈ മനുഷ്യന് എന്ത് സംഭവിക്കും" എന്ന ചോദ്യത്തിനു യേശു എപ്രകാരം പ്രതികരിച്ചു?

യേശു പത്രോസിനോട്, എന്നെ അനുഗമിക്ക" എന്ന് പറഞ്ഞു.[21:22].