ml_tq/JHN/21/19.md

635 B

വയസ്സനാകുമ്പോള്‍ പത്രോസിനു എന്ത് സംഭവിക്കുവാന്‍ പോകുന്നു എന്നതിനെ എന്തുകൊണ്ട് യേശു പത്രോസിനോട് പറഞ്ഞു?

ദൈവത്തെ മഹത്വപ്പെടുത്തുവാന്തക്കവിധം പത്രോസിന്‍റെ മരണം ഇന്നവിധം ആയിരിക്കുമെന്ന് സൂചിപ്പിക്കേണ്ടതിനാണ് യേശു ഇത് പറഞ്ഞത്.[21:19].