ml_tq/JHN/21/07.md

681 B

"ഇത് കര്‍ത്താവ്‌ ആകുന്നു" എന്ന് യേശു സ്നേഹിച്ച ശിഷ്യന്‍ പറഞ്ഞപ്പോള്‍ ശീമോന്‍ പത്രോസ് എന്തു പറഞ്ഞു?

:താന്‍ തന്‍റെ പുറം വസ്ത്രം ചുറ്റി കടലില്‍ ചാടി.[21:7].

മറ്റു ശിഷ്യന്മാര്‍ എന്തു ചെയ്തു?

മറ്റു ശിഷ്യന്മാര്‍ മീന്‍ നിറഞ്ഞ വല വലിച്ചുകൊണ്ട് പടകില്‍ വന്നു.[21:8].