ml_tq/JHN/21/04.md

801 B

യേശു ശിഷ്യന്മാരോട് എന്തു ചെയ്യുവാനാണ് ആവശ്യപ്പെട്ടത്?

മീന്‍ പിടിക്കേണ്ടതിനായി പടകിന്‍റെ വലത്തുവശത്തു വല വീശുവാനാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്.[21:6].

ശിഷ്യന്മാര്‍ അവരുടെ വല വീശിയപ്പോള്‍ എന്താണ് സംഭവിച്ചത്?

അവര്‍ക്ക് വല വലിച്ചുകയറ്റുവാന്‍ കഴിയാത്തവിധം ധാരാളം മത്സ്യം വലയിലുണ്ടായിരുന്നു.[21:6].