ml_tq/JHN/21/01.md

1.5 KiB

യേശു വീണ്ടും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ എവിടെയായിരുന്നു?

വീണ്ടും യേശു ശിഷ്യന്മാര്‍ക്ക് തന്നെ പ്രത്യക്ഷപ്പെടുത്തിയപ്പോള്‍ അവര്‍ തിബെര്യാസ് കടലില്‍ ആയിരുന്നു.[21:1].

തിബെര്യാസ് കടലില്‍ ഏതെല്ലാം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു?

ശീമോന്‍ പത്രോസ്, ദിദിമസ് എന്നു വിളിക്കപ്പെട്ടിരുന്ന തോമസ്, ഗലീലയിലെ കാനയിലെ നഥനയേല്‍, സെബെദിപുത്രന്മാര്‍, യേശുവിന്‍റെ മറ്റു രണ്ടു ശിഷ്യന്മാര്‍ എന്നിവര്‍ തിബെര്യാസ് കടലില്‍ ഉണ്ടായിരുന്നു.[21:2].

ഈ ശിഷ്യന്മാര്‍ എന്തു ചെയ്യുകയായിരുന്നു?

അവര്‍ മീന്‍ പിടിക്കുവാന്‍ പോയി, എന്നാല്‍ രാത്രി മുഴുവന്‍ അദ്ധ്വാനി ച്ചിട്ടും ഒന്നും കിട്ടിയില്ല.[21:3].