ml_tq/JHN/20/30.md

1.2 KiB

ഈ പുസ്തകത്തില്‍ എഴുതപ്പെടാത്ത വേറെ അത്ഭുതങ്ങള്‍ യേശു ചെയ്തിട്ടുണ്ടോ?

അതെ. ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ ചെയ്‌തതായ മറ്റുള്ള നിരവധി അത്ഭുതങ്ങള്‍ യോഹന്നാന്‍റെ പുസ്തകത്തില്‍ എഴുതപ്പെടാത്തതായുണ്ട്.[20:30].

എന്തുകൊണ്ടാണ് അത്ഭുതങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്?

യേശു തന്നെയാണ് ക്രിസ്തു എന്നും, താന്‍ ദൈവപുത്രനെന്നും നിങ്ങള്‍ വിശ്വസിക്കേണ്ടതിനും, വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകേണ്ടതിനും അവ എഴുതിവെച്ചിരിക്കുന്നു.[20:31].