ml_tq/JHN/20/28.md

615 B

തോമസ്‌ യേശുവിനോട് എന്താണ് പറഞ്ഞത്?

"എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്നാണ് തോമസ്‌ പറഞ്ഞത്.[20:28].

അനുഗ്രഹിക്കപ്പെട്ടവര്‍ ആരെന്നാണ് യേശു പറഞ്ഞത്?

"കാണാതെ വിശ്വസിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍" എന്നാണ് യേശു പറഞ്ഞത്.[20:29].