ml_tq/JHN/20/21.md

1.1 KiB

ശിഷ്യന്മാരോട് താന്‍ എന്ത് ചെയ്യുവാന്‍ പോകുന്നുവെന്നാണ് യേശു പറഞ്ഞത്?

തന്‍റെ പിതാവ് തന്നെ അയച്ചതുപോലെ താനും ശിഷ്യന്മാരെ അയക്കുന്നു എന്നാണ് യേശു പറഞ്ഞത്.[20:21].

അവരുടെ മേല്‍ ഊതിയതിനു ശേഷം യേശു ശിഷ്യന്മാരോട് എന്താണ് പറഞ്ഞത്?

"പരിശുദ്ധാത്മാവിനെ പ്രാപിക്കുവിന്‍. ആരുടെ പാപങ്ങള്‍ നിങ്ങള്‍ ക്ഷമി ക്കുന്നുവോ അത് അവര്‍ക്ക് ക്ഷമിക്കപ്പെടും; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നു വോ അത് അവര്‍ക്കു നിര്‍ത്തപ്പെടും."[20:22-23].