ml_tq/JHN/20/16.md

1.4 KiB

മറിയ എപ്പോഴാണ് യേശുവിനെ തിരിച്ചരിഞ്ഞത്?

"മറിയേ" എന്ന് യേശു അവളുടെ പേര് പറഞ്ഞപ്പോഴാണ് അവള്‍ തിരി ച്ചറിഞ്ഞത്.[20:16].

എന്തുകൊണ്ടാണ് യേശു മറിയയോട് തന്നെ തൊടരുത് എന്ന് പറഞ്ഞത്?

യേശു അവളോട്‌ തന്നെ തൊടരുത് എന്ന് പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ താന്‍ ഇതുവരെയും പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോയിരുന്നില്ല.[20:17].

തന്‍റെ സഹോദരന്മാരോട് എന്തു പറയണമെന്നാണ് മറിയയോട് യേശു

പറഞ്ഞത്?

തന്‍റെ സഹോദരന്മാരോട് പറയേണ്ടതിനു യേശു മറിയയോട് പറഞ്ഞത്, എന്‍റെ പിതാവും നിങ്ങളുടെ പിതാവും, എന്‍റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്‍റെ അടുക്കലേക്കു ഞാന്‍ ആരോഹണം ചെയ്യും.[20:17].