ml_tq/JHN/20/01.md

1.1 KiB

മഗ്ദലനമറിയം എപ്പോഴാണ് കല്ലറക്കല്‍ എത്തിയത്?

ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതിരാവിലെ അവള്‍ കല്ലറക്കല്‍ എത്തി.[20:1].

കല്ലറക്കല്‍ എത്തിയപ്പോള്‍ മഗ്ദലനമറിയം എന്താണ് കണ്ടത്?

കല്ലറവാതിലില്‍നിന്നും കല്ല് നീങ്ങിപ്പോയിരിക്കുന്നത് കണ്ടു.[20:1].

മഗ്ദലനമറിയം രണ്ടു ശിഷ്യന്മാരോട് എന്താണ് പറഞ്ഞത്?

അവള്‍ അവരോടു പറഞ്ഞത്, "അവര്‍ കര്‍ത്താവിനെ കല്ലറയില്‍നിന്നു എടുത്തുകൊണ്ടുപോയി, അവനെ എവിടെ വെച്ചുവെന്നു അറിയുന്നില്ല" എന്നാണ്‌.{20:2].