ml_tq/JHN/19/40.md

571 B

യേശുവിന്‍റെ ശരീരവുമായി അരിമത്യ യോസേഫും നിക്കൊദേമോസും

എന്ത് ചെയ്തു?

അവര്‍ യേശുവിന്‍റെ ശരീരം സുഗന്ധവര്‍ഗ്ഗമിട്ടു ശീലകളാല്‍ പൊതിഞ്ഞു. അനന്തരം തോട്ടത്തില്‍ ഉള്ള പുതിയ കല്ലറയില്‍ യേശുവിന്‍റെ ശരീരം കിടത്തി.[19:40].