ml_tq/JHN/19/38.md

918 B

ആരാണ് യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടു പോകണമെന്ന് ആവശ്യ

പ്പെട്ടു വന്നു ചോദിച്ചത്?

അരിമത്യക്കാരനായ യോസേഫാണ് പിലാത്തോസിനോട് യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടത്.19:38].

യേശുവിന്‍റെ ശരീരം എടുത്തുകൊണ്ടുപോകുവാന്‍ അരിമത്യക്കാരനായ

യോസേഫിനോടൊപ്പം വന്നത് ആരാണ്‌?

അരിമത്യക്കാരനായ യോസേഫിനോടൊപ്പം നിക്കൊദേമോസും വന്നു.[19:39].