ml_tq/JHN/19/35.md

1.3 KiB

എന്തുകൊണ്ടാണ് യേശുവിന്‍റെ കാലുകള്‍ ഒടിക്കാതെയും, യേശുവിന്‍റെ

വിലാപ്പുറം കുത്തിത്തുളക്കുകയും ചെയ്തത്?

"അവന്‍റെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല" എന്നും "അവര്‍ കുത്തിയ വങ്കലേക്ക് നോക്കും" എന്നും എഴുതപ്പെട്ടിട്ടുള്ള തിരുവെഴുത്തുകള്‍ നിറവേ റ്റപ്പെടുവാനായി ഈ കാര്യങ്ങള്‍ സംഭവിച്ചു. [19:36-37].

എന്തുകൊണ്ടാണ് ഈ സംഭവങ്ങളോക്കെയും കണ്ടതായ വ്യക്തി യേശു

വിന്‍റെ ക്രൂശീകരണത്തിനു സാക്ഷ്യം വഹിക്കുന്നു?

ഈ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് നിങ്ങളും വിശ്വസിക്കേണ്ട തിനായിട്ടാണ്.[19:35].