ml_tq/JHN/19/34.md

413 B

യേശു മരിച്ചു കഴിഞ്ഞിരുന്നതിനാല്‍ യേശുവിനോട് പട്ടാളക്കാര്‍ എന്താണ് ചെയ്തത്?

പട്ടാളക്കാരില്‍ ഒരുവന്‍ കുന്തംകൊണ്ടു യേശുവിന്‍റെ വിലാപ്പുറം കുത്തി.[19:34].